Quantcast

എം.വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്

ജയരാജൻ സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    24 March 2026 6:27 PM IST

എം.വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്
X

കണ്ണൂർ:സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്.പയ്യന്നൂർ ഏഴിലോട് വച്ച് ജയരാജൻ സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം. താടിക്ക് പരിക്കേറ്റ ജയരാജൻ പ്രാഥമിക ചികിത്സക്ക് ശേഷം കാഞ്ഞങ്ങാട്ടേക്ക് പോയി.

TAGS :

Next Story