Quantcast

മലപ്പുറത്തും പാലക്കാട്ടും എൻ.ഐ.എ റെയ്ഡ്

മലപ്പുറത്ത് മനുഷ്യാവകാശ പ്രവർത്തകന്‍ സി.പി റഷീദിന്റെ വീട്ടിലാണ് പരിശോധന നടന്നത്

MediaOne Logo

Web Desk

  • Published:

    8 Feb 2024 8:10 AM GMT

Palakkad,NIA raids , Malappuram,എൻ.ഐ.എ റെയ്ഡ്,മലപ്പുറം, സി പി റഷീദ്,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം
X

മലപ്പുറം/പാലക്കാട് : മലപ്പുറത്തും പാലക്കാടും എൻ.ഐ.എ റെയ്ഡ്. മലപ്പുറത്ത് മനുഷ്യാവകാശ പ്രവർത്തകൻ സി പി റഷീദിന്റെ പാണ്ടിക്കാട്ടെ വീട്ടിലും പാലക്കാട് മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ കേന്ദ്രങ്ങളിലുമാണ് പരിശോധന. സി പി റഷീദിന്റെ മൊബൈൽ ഫോണും വീട്ടിൽ നിന്ന് ലഘുലേഖകളും കസ്റ്റഡിയിൽ എടുത്തു. എൻ.ഐ.എ ഹൈദരാബാദ് യൂണിറ്റ് ഇന്ന് പുലർച്ചയൊടെയാണ് പരിശോധന നടത്തിയത്.


TAGS :

Next Story