Quantcast

കോഴിക്കോട് ചന്ദനത്തടികളുമായി ഒരാള്‍ പിടിയില്‍

40 കിലോയോളം ചന്ദനത്തടികൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Published:

    6 Dec 2022 4:03 PM GMT

കോഴിക്കോട് ചന്ദനത്തടികളുമായി ഒരാള്‍ പിടിയില്‍
X

കോഴിക്കോട്: ബാലുശേരിയില്‍ ചന്ദനത്തടികളുമായി ഒരാള്‍ പിടിയില്‍. കണ്ണാടിപ്പൊയിൽ സ്വദേശി രാജന്‍ ആണ് പിടിയിലായത്.

വില്‍പനയ്ക്കായി സൂക്ഷിച്ച 40 കിലോയോളം ചന്ദനത്തടികൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

TAGS :

Next Story