Quantcast

ഫേസ്ബുക്ക് വഴി ഓണ്‍ലൈന്‍ തട്ടിപ്പ്; ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു

യുവാവിന്റെ പരാതിയില്‍ നാദാപുരം പൊലീസ് കേസ്സെടുത്തു

MediaOne Logo

Web Desk

  • Published:

    18 Jun 2025 3:53 PM IST

ഫേസ്ബുക്ക് വഴി ഓണ്‍ലൈന്‍ തട്ടിപ്പ്; ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു
X

കോഴിക്കോട്: കോഴിക്കോട് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. പുറമേരി സ്വദേശികളില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയതായി പരാതി. ഫേസ്ബുക്ക് വഴി വന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത യുവാവിന് ലോണ്‍ വാഗ്ദാനം ചെയ്ത് 73,814 രൂപയാണ് ആദ്യം തട്ടിയെടുത്തത്.പിന്നീട് മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് 12,000രൂപയും തട്ടിയെടുത്തെന്നാണ് പരാതി. യുവാവിന്റെ പരാതിയില്‍ നാദാപുരം പൊലീസ് കേസ്സെടുത്തു.

TAGS :

Next Story