ഓൺലൈൻ തട്ടിപ്പ്; ജാഗ്രത പുലർത്തണമെന്ന് നോർത്തേൺ ഗവർണറേറ്റ്
പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ സജീവമായിട്ടുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും നോർത്തേൺ ഗവർണർ ശൈഖ് അലി അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ട്...