Quantcast

പാലക്കാട്ട് ഉറച്ച വിജയപ്രതീക്ഷയെന്ന് പി. സരിൻ

'കണക്കുകളുടെ അടിസ്ഥാനത്തിൽ 60000ന് മുകളിൽ വോട്ട് നേടും'

MediaOne Logo

Web Desk

  • Published:

    20 Nov 2024 9:34 PM IST

പാലക്കാട്ട് ഉറച്ച വിജയപ്രതീക്ഷയെന്ന് പി. സരിൻ
X

പാലക്കാട്: പാലക്കാട് ഉറച്ച വിജയപ്രതീക്ഷയെന്ന് എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ. ബിജെപി കൗൺസിലർമാരുടെയടക്കം വോട്ട് എൽഡിഎഫിലേക്ക് വന്നു. യുഡിഎഫിൽ നിന്ന് 6000ഓളം വോട്ടും തനിക്ക് ലഭിച്ചു. കണക്കുകളുടെ അടിസ്ഥാനത്തിൽ 60000ന് മുകളിൽ വോട്ട് നേടുമെന്നും സരിൻ പറഞ്ഞു.

TAGS :

Next Story