- Home
- P Sarin

Kerala
4 Jun 2025 4:30 PM IST
'മുസ്ലിം പെൺകുട്ടികളെ തട്ടമിടീക്കാൻ വ്യഗ്രത കാണിക്കുന്ന കെയറിങ് ഇക്കമാർക്ക് പ്ലാറ്റ്ഫോം കൊടുക്കുന്നത് പുരോഗമനമല്ല'; ഇൻഡിപെൻഡന്റ് മുന്നണിയെ വിമർശിച്ച് പി. സരിൻ
വർഗീയ കക്ഷികളുടെ താത്പര്യങ്ങൾക്ക് വഴങ്ങി വിദ്യാർഥി രാഷ്ട്രീയത്തിൽ കടിച്ച് തൂങ്ങാൻ ശ്രമിക്കുന്ന വെറും തട്ടിക്കൂട്ട് സംഘമായി ഇന്നത്തെ ഇൻഡിപെൻഡന്റ് മുന്നണി മാറിയിരിക്കുന്നുവെന്ന് സരിൻ പറഞ്ഞു.















