Quantcast

പാലക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ രണ്ടുപേർക്ക് ദാരുണാന്ത്യം

കുന്നത്തൂര്‍മേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    31 Dec 2025 11:02 PM IST

പാലക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ രണ്ടുപേർക്ക് ദാരുണാന്ത്യം
X

പാലക്കാട്: പാലക്കാട് കൊടുമ്പ് ഓലശേരിയില്‍ ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അപകടം. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. കുന്നത്തൂര്‍മേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

TAGS :

Next Story