Light mode
Dark mode
കുന്നത്തൂര്‍മേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്
ഓട്ടോയിലുണ്ടായിരുന്ന കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി, ജ്യോതിലക്ഷ്മി , ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് എന്നിവരാണ് മരിച്ചത്.
കരുവാരക്കുണ്ട് തരിശ് സ്വദേശി മുഹമ്മദ് സനത് ആണ് മരിച്ചത്
പൊമ്മിയംപടി സ്വദേശി സുബ്രമണിയാണ് മരിച്ചത്
അപകടത്തിൽ വാഹനത്തിലുണ്ടായ ഒരു കുട്ടിയെ കാണാതായി
ഓട്ടോ ഡ്രൈവർ സുൽഫിക്കർ, യാത്രക്കാരി രതി എന്നിവരാണ് മരിച്ചത്
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു
അരക്കിണർ സ്വദേശി നദയാണ് മരിച്ചത്
മൂന്നാർ സ്വദേശികളായ രാജ, ഭാര്യ ജാനകി, മകൾ ഹെമി മിത്ര എന്നിവരാണ് മരിച്ചത്
കഴിഞ്ഞ ഞായറാഴ്ച കാറും ട്രാവലറും കൂട്ടിയിടിച്ച് മരിച്ചവര്‍ അഞ്ചായി
മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി
എറണാകുളം മാമ്പ്ര സ്വദേശി വർഗീസാണ് മരിച്ചത്
ചോറോട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്
എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റർ ആണ് മരിച്ചത്
ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ എന്നിവരാണ് മരിച്ചത്.
കിഴക്കമ്പലം സ്വദേശി നിഖീഷാണ് മരിച്ചത്
ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്
ഇഞ്ചക്കാട് സ്വദേശി ഷൈനാണ് മരിച്ചത്
കുമരകം സ്വദേശി ധന്യയാണ് മരിച്ചത്
കോതമംഗലം സ്വദേശികളായ ജയ്മോൻ, ജോയ്ന എന്നിവരാണ് മരിച്ചത്