Quantcast

കോഴിക്കോട് പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

അരക്കിണർ സ്വദേശി നദയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-05-22 15:46:37.0

Published:

22 May 2025 8:37 PM IST

കോഴിക്കോട് പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
X

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ സ്വദേശി നദ (36) ആണ് മരിച്ചത്.

കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപത്തായിരുന്നു അപകടം. ടൗൺ ഭാഗത്തേക്കുപോകുന്ന മണ്ണൂർ-റെയിൽ പുതിയസ്റ്റാന്റ് ബസ്സും അതെ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പുറകിലെ ടയർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

TAGS :

Next Story