Quantcast

ചരണ്‍ജീത് സിങ്ങിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പഞ്ചാബിന്‍റെ 16-ാമത് മുഖ്യമന്ത്രിയാണ് ചരണ്‍ ജീത് സിങ് ചന്നി

MediaOne Logo

Web Desk

  • Updated:

    2021-09-20 14:23:55.0

Published:

20 Sep 2021 1:51 PM GMT

ചരണ്‍ജീത് സിങ്ങിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
X

പഞ്ചാബിന്‍റെ 16-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റ ചരണ്‍ ജീത് സിങ് ചന്നിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ആശംസ.

'പഞ്ചാബിന്‍റെ പുതിയ മുഖ്യമന്തിയായ ചരണ്‍ ജീത് സിങിന് അഭിനന്ദനങ്ങള്‍. പഞ്ചാബിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു' മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് ഉച്ചക്കാണ് പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി ചരണ്‍ജീത് സിങ് അധികാരമേറ്റത്. പഞ്ചാബിന്‍റെ ആദ്യ ദലിത് മുഖ്യമന്ത്രിയാണ് ചരണ്‍ജീത് സിങ്. 2015-16 കാലയളവില്‍ പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

നേരത്തെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജി വച്ചതിനെത്തുടര്‍ന്നാണ് ചരണ്‍ജീത് സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സ്


TAGS :

Next Story