'പിണറായി വിജയൻ കേരളത്തിന് നൽകിയ സംഭാവന മക്കളുടെ അക്കൗണ്ടിലെ കോടിക്കണക്കിന് രൂപ മാത്രം'; കെ.സുധാകരൻ
സിപിഎമ്മിന്റെ പതനത്തിന്റെ തുടക്കമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും കെ. സുധാകരൻ

നിലമ്പൂർ: പിണറായി വിജയൻ കേരളത്തിന് നൽകിയ സംഭാവന മക്കളുടെ അക്കൗണ്ടിലെ കോടിക്കണക്കിന് രൂപ മാത്രമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ. 'ആശകളോടുളള നികൃഷ്ട പെരുമാറ്റത്തിന് പിണറായിയെ ദൈവം വെറുതെവിടില്ല'. സിപിഎമ്മിന്റെ പതനത്തിന്റെ തുടക്കമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും കെ. സുധാകരൻ മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

