Quantcast

പി.ജെ റസിയ ബീവി എഐസിസി ഒബിസി വനിതാ വിഭാഗം ദേശീയ ജനറൽ സെക്രട്ടറി

നിലവിൽ ദേശീയ കമ്മിറ്റി അംഗമായ റസിയ ബീവി സുപ്രീംകോടതി അഭിഭാഷകയാണ്

MediaOne Logo

Web Desk

  • Updated:

    2026-10-16 14:14:06

Published:

16 Oct 2026 7:43 PM IST

പി.ജെ റസിയ ബീവി എഐസിസി ഒബിസി വനിതാ വിഭാഗം ദേശീയ ജനറൽ സെക്രട്ടറി
X

കൊച്ചി: അഡ്വക്കേറ്റ് പി.ജെ. റസിയ ബീവിയെ എഐസിസിയുടെ ഒബിസി വനിതാ വിഭാഗം ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ദേശീയ കമ്മിറ്റി അംഗമായ റസിയ ബീവി സുപ്രീംകോടതി അഭിഭാഷകയാണ്.

യൂത്ത് കോൺഗ്രസ് എറണാകുളം പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി, കരുമാലൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തുടങ്ങിയ പദവികൾ റസിയ ബീവി വഹിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആലങ്ങാട് ചിറയം സ്വദേശിനിയാണ് റസിയ ബീവി.

TAGS :

Next Story