Quantcast

ജാമിഅ മില്ലിയിൽ സമരങ്ങൾ വിലക്കിയതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

പുലർച്ചെ അഞ്ച് മണിക്കാണ് ഡൽഹി പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Updated:

    2025-02-13 08:00:41.0

Published:

13 Feb 2025 1:10 PM IST

ജാമിഅ മില്ലിയിൽ സമരങ്ങൾ വിലക്കിയതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്
X

ന്യൂഡൽഹി: ഡൽഹിയിൽ ജാമിഅ മില്ലിയ സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഐസ, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകളിലെവിദ്യാർഥികളെയാണ് കസ്റ്റഡിയിൽ എടുത്തത്.

പുലർച്ചെ അഞ്ച് മണിക്കാണ് ഡൽഹി പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്. ക്യാമ്പസ്സിൽ സമരങ്ങൾ വിലക്കിയതിനെതിരെ മൂന്ന് ദിവസമായി പ്രതിഷേധത്തിലായിരുന്നു വിദ്യാർഥികൾ.


TAGS :

Next Story