Quantcast

പോളിങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചു; ഷാനിമോൾ ഉസ്മാനെതിരെ കേസ്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് പൂച്ചാക്കൽ പൊലീസാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2026-04-10 05:24:00.0

Published:

10 April 2026 10:34 AM IST

പോളിങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചു; ഷാനിമോൾ ഉസ്മാനെതിരെ കേസ്
X

ആലപ്പുഴ: പോളിങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിന് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ് സമയത്തിന് ശേഷം ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കുത്തിയിരുന്ന് ഷാനിമോൾ പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് പൂച്ചാക്കൽ പൊലീസാണ് കേസെടുത്തത്. എൽഡിഎഫ് , എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Updating...



TAGS :

Next Story