അരുവിക്കര എൽപി സ്‌കൂളിൽ അഞ്ച് അധ്യാപകരെ പൂട്ടിയിട്ട് സമരാനുകൂലികൾ
വൈകിട്ട് അരുവിക്കര പൊലീസ് എത്തി സ്‌കൂളിന്റെ പൂട്ട് തകർത്താണ് അധ്യാപകരെ പുറത്തിറക്കിയത്.

തിരുവനന്തപുരം: അരുവിക്കര എൽപി സ്‌കൂളിൽ അഞ്ച് അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു. വൈകിട്ടോടെ തുറന്നുകൊടുക്കുമെന്ന് പറഞ്ഞെങ്കിലും സമരാനുകൂലികൾ തുറന്നുകൊടുത്തില്ല. വൈകിട്ട് അരുവിക്കര പൊലീസ് എത്തി സ്‌കൂളിന്റെ പൂട്ട് തകർത്താണ് അധ്യാപകരെ പുറത്തിറക്കിയത്. സ്‌കൂളിന്റെ ഓഫീസ് പൂട്ട് സമരക്കാർ കൊണ്ടുപോയി.
Next Story
Adjust Story Font
16

