- Home
- School
Kerala
26 Jun 2025 6:39 PM IST
'ബുക്ക് കൊണ്ടുവരാത്തതിന് സ്റ്റെല്ല ബാബു എന്ന അധ്യാപിക മകന്റെ മുഖത്തടിച്ചു’; പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂൾ മാനേജ്മെന്റിനെതിരെ മാതാപിതാക്കൾ
9ാം ക്ലാസിലേക്ക് പ്രൊമോട്ടായ മകനെ ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് എട്ടാം ക്ലാസിലേക്ക് തരം താഴ്ത്തിയെന്ന് രക്ഷിതാവ്