Quantcast

'പക്വത കാണിക്കണം'; കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കൾക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

വാർത്താമുഖമാകാനാണ് നേതാക്കൾക്ക് താൽപര്യം

MediaOne Logo

Web Desk

  • Updated:

    2025-05-05 09:30:42.0

Published:

5 May 2025 2:16 PM IST

Rahul Mamkootathil
X

തിരുവനന്തപുരം: കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വാർത്താമുഖമാകാനാണ് നേതാക്കൾക്ക് താൽപര്യം. യുവ നേതാക്കൾക്ക് ഒന്നും പറയാൻ ഇല്ലാഞ്ഞിട്ടല്ല. ആ വിമർശനം കൂടി താങ്ങാനുള്ള ശേഷി പാർട്ടിക്കില്ലെന്നും രാഹുൽ വിമർശിച്ചു.



TAGS :

Next Story