മുഖ്യമന്ത്രി അജണ്ട മാറ്റാൻ ശ്രമിക്കുന്നു, ശബരിമല സ്വർണക്കൊള്ള മറക്കാനാണ് രാഹുൽ വിഷയം ഉന്നയിക്കുന്നത്: ഷാഫി പറമ്പിൽ
രാഹുൽ വിഷയത്തിൽ പാർട്ടിയെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം കോൺഗ്രസ് ചെയ്തിട്ടുണ്ടെന്നും അത് മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ലെന്നും ഷാഫി പറമ്പിൽ