' അവൾക്കൊപ്പം' നിലപാട് വ്യക്തമാക്കി രമ്യ നമ്പീശൻ
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെയാണ് പ്രതികരണം

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ അതിജീവിതക്ക് പിന്തുണയുമായി രമ്യ നമ്പീശൻ. അവൾക്കൊപ്പം എന്ന പോസ്റ്ററാണ് രമ്യനമ്പീശൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
Next Story
Adjust Story Font
16

