Light mode
Dark mode
നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യരായിരുന്നു. പിന്നീട് സിനിമയിലെ വലിയൊരു ആൺകൂട്ടം ദിലീപിനൊപ്പം നിൽക്കുകയും പലരും മൊഴിയടക്കം മാറ്റിയപ്പോഴും...
നിലവിൽ അടച്ചിട്ട കോടതിയിലാണ് വിചാരണ
രണ്ട് ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പൾസർ സുനിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്
കേസിൽ പൊലിസ് അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വിധിച്ചു
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അതിജീവിതയുടെ വാദം
പൾസർ സുനിക്ക് ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം നൽകണമെന്നായിരുന്നു സുപ്രിം കോടതി നിർദേശം
തീർപ്പാക്കിയ ഹരജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നായിരുന്നു ദിലീപിന്റെ വാദം.
മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം
ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നാണ് അപ്പീലിലെ ആവശ്യം
വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹരജി നിലനിൽക്കുമോ എന്നതിൽ വിശദമായി വാദം കേൾക്കും.
സർക്കാറിന്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി
മെമ്മറി കാർഡിലെ വിവരം വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്നവെന്നതാണ് ആരോപണം
"ഇപ്പോഴൊന്നും ആരെയും കഷണ്ടിത്തലയനെന്നോ കറുത്തവനെന്നോ വിളിക്കാനാവില്ല, പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കണം"
വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കുന്നത് വലിയ പോരായ്മകൾക്ക് ഇടയാക്കുന്നുണ്ടെന്ന് സുനി അറിയിച്ചു
നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്
മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് സത്യവാങ്മൂലം നൽകിയിരുന്നു
പൾസർ സുനിയുടെ ജാമ്യാപേക്ഷയിലാണ് വിചാരണ കോടതി ഇക്കാര്യം വ്യക്തമാക്കിയത്
'വിചാരണകാലാവധി നീട്ടാൻ പ്രോസിക്യൂഷൻ പറയുന്ന കാരണങ്ങൾ വ്യാജം'
വിചാരണ കോടതി മാറ്റുന്നത് കേസ് ഒത്തുതീർപ്പാകുന്നതിൽ കാലതാമസമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഹരജി തള്ളിയത്.
വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണെമന്നും കോടതി നിർദ്ദേശിച്ചു