- Home
- Actress attack case

Kerala
5 Dec 2025 10:52 PM IST
കണ്ടിട്ടില്ല, കേട്ടില്ല, അറിയില്ല...; മൊഴിമാറ്റിയ സിദ്ദീഖും ഭാമയുമടക്കം 28 സാക്ഷികൾ കോടതിയിൽ പറഞ്ഞത്
ചലച്ചിത്രതാരങ്ങൾ മുതൽ ദിലീപിന്റെയും കാവ്യയുടേയും ബന്ധുക്കളും ആശുപത്രിയിലെ ഡോക്ടർമാർ വരെ വിചാരണക്കിടെ കൂറുമാറി. ചലച്ചിത്രതാരങ്ങളായ ഭാമ, ബിന്ദുപണിക്കർ, സിദ്ദിഖ്, ഇടവേള ബാബു എന്നിവർ വിചാരണക്കിടെ...




















