Light mode
Dark mode
നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് യൂ ട്യൂബ് ചാനലില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
അന്വേഷണത്തിനു കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും
തുടരന്വേഷണത്തിന് സമയം അനുവദിക്കണമെന്ന ഹരജിയിൽ ദിലീപിനെതിരെ നിരവധി തെളിവുകളാണ് പ്രോസിക്യൂഷൻ നിരത്തുന്നത്
ഇലക്ട്രോണിക് തെളിവുകൾ അടക്കം നശിപ്പിച്ച കുറ്റത്തിനാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
വിവാദങ്ങളുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്ന് എസ് ശ്രീജിത്ത്
കോടതി ജീവനക്കാർക്കെതിരെ തെളിവുണ്ടെങ്കിൽ അന്വേഷണം നടത്താം. രേഖകൾ ചോർന്നതിന് തെളിവ് ഹാജരാക്കണമെന്ന് കോടതി
മേധാവി മാറിയതോടെ കാവ്യ മാധവനെ അടക്കം ചോദ്യം ചെയ്യുന്നതിൽ തീരുമാനമെടുക്കുന്നത് നീളുകയാണ്.
ബാർ കൗൺസിലിലാണ് പരാതി നല്‍കിയത്
ദിലീപിന്റെ ഹരജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്കി.
ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോയിലുള്ള ശബ്ദം മിമിക്രിയാണന്നാണ് ദിലീപിന്റെ ആരോപണം.
മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹരജിയും ഇന്ന് പരിഗണിക്കും.
'എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്ലൈന് മാത്രം വന്നിട്ടുപോയാല്‍ പോരാ'
തന്റെ നിലപാടിനെ തുടർന്ന് ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും തന്നെ മാറ്റിയിട്ടുണ്ട്
"നീതി പുലരാനും തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും"- അതിക്രമത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും പിഴച്ചത്...
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വിഷ്ണു അരവിന്ദ് പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു
എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുക
ദിലീപിന്റെ സുഹൃത്ത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് പ്രോസിക്യൂഷന്റെ വാദം
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്
'കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ?'