Quantcast

'53 വർഷം മുൻപ് ലീഗുമായി സഖ്യമുണ്ടാക്കിയത് എൻ്റെ പിതാവാണ്, അത് നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍'; കെ.മുരളീധരന്‍

''മുസ്‍ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയം ഇന്നലെ ചർച്ച ചെയ്ത് പരിഹാരം കണ്ടു''

MediaOne Logo

Web Desk

  • Updated:

    2024-02-26 06:33:11.0

Published:

26 Feb 2024 5:14 AM GMT

K. Muraleedharan,League-Congress,League,Congress alliance,muslim league,കെ.മുരളീധരന്‍,ലീഗ്-കോണ്‍ഗ്രസ്,കെ.കരുണാകരന്‍
X

കോഴിക്കോട്: ലീഗ്-കോൺഗ്രസ് സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് കെ.മുരളീധരൻ എം.പി. '53 വർഷം മുൻപ് ലീഗുമായി സഖ്യമുണ്ടാക്കിയത് തന്‍റെ പിതാവാണ്. മുസ്‍ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയം ഇന്നലെ ചർച്ച ചെയ്ത് പരിഹാരം കണ്ടു'. മുരളീധരന്‍ പറഞ്ഞു.

ലീഗിനു വേണ്ടി കണ്ണീരൊഴുക്കുന്ന ഇ.പി ജയരാജൻ ആദ്യം ആര്‍.ജെ.ഡിയുടെ കണ്ണീർ തുടയ്ക്കട്ടെയെന്നും ശക്തി അളക്കാൻ ഇ.പി.ജയരാജനെ ആരും ഏൽപിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.


TAGS :

Next Story