Quantcast

മഴയത്ത് ബൈക്കിൽ സഞ്ചരിച്ച് സോപ്പുതേച്ച് കുളി; യുവാക്കൾ പിടിയിൽ

സിനിമാപറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-11-05 13:46:45.0

Published:

5 Nov 2022 7:15 PM IST

മഴയത്ത് ബൈക്കിൽ സഞ്ചരിച്ച് സോപ്പുതേച്ച് കുളി; യുവാക്കൾ പിടിയിൽ
X

കൊല്ലം: ശാസ്താംകോട്ടയിൽ മഴയത്തു ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് സോപ്പ് തേച്ചുകുളിച്ച യുവാക്കൾ പൊലീസ് പിടിയിലായി. സിനിമാപറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്. കേസിൽ യുവാക്കൾ പിഴയടച്ചു.

കളി കഴിഞ്ഞു മടങ്ങവേ മഴ തിമിർത്തു പെയ്തപ്പോഴാണ് സോപ്പ് പതപ്പിച്ച് ഒരു കുളിക്ക് ആഗ്രഹം വന്നതെന്ന് അജ്മലും ബാദുഷയും പൊലീസിനോട് പറഞ്ഞു.

TAGS :

Next Story