കോവളം ബീച്ചിൽ റഷ്യൻ വനിതയെ തെരുവ് നായ കടിച്ചു
റഷ്യയിൽ നിന്നുള്ള പൗളിനയ്ക്കാണ് കടിയേറ്റത്

AI Generated Image
തിരുവനന്തപുരം: തിരുവനന്തപുരം കോവളം ബീച്ചിൽ റഷ്യൻ വനിതയെ തെരുവ് നായ കടിച്ചു. റഷ്യയിൽ നിന്നുള്ള പൗളിനയ്ക്കാണ് കടിയേറ്റത്. നായയുടെ കടിയിൽ യുവതിയുടെ വലുത് കണങ്കാലിൽ ഗുരുതര പരിക്കേറ്റു.
Next Story
Adjust Story Font
16

