പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാളുടെ കാല്‍ അറ്റു
പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ നാലുപേരെ റാന്നി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഒരു തീർഥാടകൻ്റെ കാല് അറ്റുപോയിട്ടുണ്ട്. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
Next Story
Adjust Story Font
16

