Quantcast

സിപിഎം പ്രവര്‍ത്തകന്‍ പുന്നോൽ സലീം വധക്കേസ്: എൻഡിഎഫ് പ്രവര്‍ത്തകരായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ഏഴു പ്രതികളെയാണ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.

MediaOne Logo

Web Desk

  • Published:

    6 April 2026 2:04 PM IST

സിപിഎം പ്രവര്‍ത്തകന്‍ പുന്നോൽ സലീം വധക്കേസ്:  എൻഡിഎഫ് പ്രവര്‍ത്തകരായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
X

കണ്ണൂര്‍: തലശ്ശേരി പുന്നോൽ ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു.കെ സലീമിനെ കൊലപ്പെടുത്തിയ കേസിൽ എന്‍ഡിഎഫ് പ്രവർത്തകരായിരുന്ന മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ഏഴു പ്രതികളെയാണ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.

2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്ത് സലീം കൊല്ലപ്പെട്ടത്. ഓട്ടോയിലെത്തിയ ഒരു സംഘം ആളുകൾ സലീമിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.


TAGS :

Next Story