Quantcast

'ധർമ്മികതയ്ക്ക്‌ ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസ്'; സ്‌കൂളുകളിലെ സുംബ ഡാൻസിനെതിരെ സമസ്ത യുവജനവിഭാഗം

സ്‌കൂളുകളിൽ ഒട്ടേറെ കായികാധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    27 Jun 2025 2:59 PM IST

ധർമ്മികതയ്ക്ക്‌ ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസ്; സ്‌കൂളുകളിലെ സുംബ ഡാൻസിനെതിരെ സമസ്ത യുവജനവിഭാഗം
X

മലപ്പുറം: സ്‌കൂളുകളിലെ സുംബ ഡാൻസിനെതിരെ സമസ്ത യുവജനവിഭാഗം. ധർമ്മികതയ്ക്ക്‌ ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്ന് എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ വിമർശിച്ചു.

രക്ഷിതാക്കൾ ഉണർന്നു ചിന്തിക്കണമെന്നും സ്‌കൂളുകളിൽ ഒട്ടേറെ കായികാധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വാർത്ത കാണാം:


TAGS :

Next Story