വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്തുക്കളിൽ നിയമപരമായ കയ്യേറ്റത്തിന് വഴിയൊരുക്കുന്നു; പ്രസിഡന്റ് ഒപ്പ് വയ്ക്കരുത്: സമദ് പൂക്കോട്ടൂർ
വഖഫ് ഭേദഗതി ബിൽ മുസ്ലിം വിഷയം മാത്രമല്ല, മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണെന്നും ഭരണഘടനാ ലംഘനമാണെന്നും പൂക്കോട്ടൂർ പറഞ്ഞു.