- Home
- zumba

Kerala
5 July 2025 2:55 PM IST
കാഫിർ സ്ക്രീൻ ഷോട്ട് ഇട്ട അധ്യാപകൻ സിപിഎമ്മായതിനാൽ നടപടിയില്ല, സൂംബയിൽ അഭിപ്രായം പറഞ്ഞ ടി.കെ അശ്റഫിന്റെ സസ്പെൻഷൻ പിൻവലിക്കണം - വി.ഡി സതീശൻ
മാനേജ്മെന്റിനെ ഭയപ്പെടുത്തിയാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് അധികൃതർ സസ്പെൻഷൻ നടപ്പാക്കിയത്. തിരുവനന്തപുരത്ത് ഇരുന്ന് പേടിപ്പിച്ചിട്ടാണ് ചെയ്തത്. അത് തെറ്റായ നടപടിയാണ്. സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്നും...

Kerala
3 July 2025 4:27 PM IST
വർഗീയ വിദ്വേഷം പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിയില്ല; ജനാധിപത്യപരമായി അഭിപ്രായം പറഞ്ഞ വിസ്ഡം നേതാവിന് സസ്പെൻഷൻ: വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്
‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദം കേരളത്തിൽ മതസൗഹാർദം തകർക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമായിരുന്നുവെന്ന് സജീദ് ഖാലിദ് ചൂണ്ടിക്കാട്ടി

Kerala
29 Jun 2025 5:34 PM IST
'സൂംബാനൃത്തം മയക്കുമരുന്ന് ഉപയോഗം തടയാന്‍ പര്യാപ്തമാണോ?'; വിമര്‍ശനമുന്നയിച്ചത് മത നേതാക്കളായതുകൊണ്ട് ചര്‍ച്ച താലിബാനിസത്തിലേക്ക് വഴിതിരിച്ചുവിടാന്‍ ശ്രമം- എസ്വൈഎസ്
താല്പര്യമില്ലാത്തവര് പങ്കെടുക്കേണ്ടതില്ല എന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് റഹ്മത്തുല്ല സഖാഫി എളമരം പറഞ്ഞു



















