Quantcast

സ്‌കൂളുകൾക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ട; വിചിത്ര തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

ഭക്ഷണ വ്യാപാരം അല്ലാത്തതിനാല്‍ ലൈസന്‍സ് വേണ്ട എന്ന് വിശദീകരണം

MediaOne Logo

Web Desk

  • Published:

    16 April 2024 1:43 AM GMT

സ്‌കൂളുകൾക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ട; വിചിത്ര തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്
X

തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ വിചിത്ര തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകള്‍ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് വേണ്ടെന്ന് ഉത്തരവ്. ഭക്ഷണ വ്യാപാരം അല്ലാത്തതിനാല്‍ ലൈസന്‍സ് വേണ്ട എന്ന് വിശദീകരണം.


അപ്ഡേറ്റിംഗ്....

TAGS :

Next Story