Quantcast

മകരവിളക്ക്, മകരശീവേലി, തൈപ്പൊങ്കൽ; തിങ്കളാഴ്ച ആറ് ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം ജില്ലയിലാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി പ്രമാണിച്ച് സ്‌കൂളുകൾക്ക് അവധി

MediaOne Logo

Web Desk

  • Updated:

    2024-01-12 17:40:58.0

Published:

12 Jan 2024 2:02 PM GMT

Schools holiday in six districts on Monday
X

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. ശബരിമല മകരവിളക്ക്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി,തൈപ്പൊങ്കൽ എന്നിവ കണക്കാക്കിയാണ് അവധി നൽകിയത്.

തിരുവനന്തപുരം ജില്ലയിലാണ് മകരശീവേലി പ്രമാണിച്ച് സ്‌കൂളുകൾക്ക് അവധി. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മകരവിളക്കുമായി ബന്ധപ്പെട്ടും പാലക്കാട്, വയനാട് ജില്ലകൾക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടുമാണ് അവധി നൽകിയിരിക്കുന്നത്.

TAGS :

Next Story