Light mode
Dark mode
അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്
തിരുവനന്തപുരം ജില്ലയിലാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി പ്രമാണിച്ച് സ്കൂളുകൾക്ക് അവധി
ഗതാഗത തിരക്ക് മൂലം കുട്ടികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് അവധി നൽകിയതെന്ന് കലക്ടർ അറിയിച്ചു.
ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് അവധി.
പകരം മറ്റൊരു ദിവസം പ്രവൃത്തിദിനമായിരിക്കും.
സംഘ്പരിവാർ താത്വികാചാര്യൻ ദീനദയാൽ ഉപാധ്യായയുടെ ജന്മദിന വാർഷികം കൂടിയാണിന്ന്
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടും
കലോത്സവം നടക്കുന്ന ജനുവരി മൂന്നു മുതൽ ഏഴുവരെയായിരിക്കും അവധി