Quantcast

കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരനെ ഇതരസംസ്ഥാന തൊഴിലാളി തലക്കടിച്ചു കൊന്നു

ളാകാട്ടൂർ സ്വദേശി ജോസ് (55) ആണ് കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    19 Jun 2023 9:49 AM IST

security guard in Kottayam was beaten to death
X

കോട്ടയം: കോട്ടയം പൂവൻതുരുത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ ഇതരസംസ്ഥാന തൊഴിലാളി തലക്കടിച്ചു കൊന്നു. ളാകാട്ടൂർ സ്വദേശി ജോസ് (55) ആണ് കൊല്ലപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

പൂവൻതുരുത്തിലെ റബർ ഫാക്ടറിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. മരക്കഷ്ണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

TAGS :

Next Story