Quantcast

തിരുവനന്തപുരത്ത് എംഡിഎംഎയുമായി മുൻ എസ്എഫ്‌ഐ നേതാവ് പിടിയിൽ

കഠിനംകുളം ഭാഗത്ത് പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ശിവപ്രസാദ് ഇപ്പോൾ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനാണ്.

MediaOne Logo

Web Desk

  • Updated:

    2022-06-19 17:31:10.0

Published:

19 Jun 2022 10:48 PM IST

തിരുവനന്തപുരത്ത് എംഡിഎംഎയുമായി മുൻ എസ്എഫ്‌ഐ നേതാവ് പിടിയിൽ
X

തിരുവനന്തപുരം: കഠിനംകുളത്ത് എംഡിഎംഎയുമായി മുൻ എസ്എഫ്‌ഐ നേതാവ് പിടിയിൽ. മുൻ സംസ്ഥാന സമിതി അംഗം ശിവപ്രസാദ് ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്ത് അജ്മലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഠിനംകുളം ഭാഗത്ത് പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ശിവപ്രസാദ് ഇപ്പോൾ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനാണ്.

TAGS :

Next Story