Quantcast

തിരുവനന്തപുരത്ത് കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു

അയ്യപ്പ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    11 Dec 2023 8:46 AM IST

Thiruvananthapuram ,car accident,car accident Thiruvananthapuram,latest malayalam news,കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി,തിരുവനന്തപുരം അപകടം
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശനാണ് മരിച്ചത്. വെഞ്ഞാറമൂട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. അയ്യപ്പ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്ര സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്ക് നിസ്സാരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


TAGS :

Next Story