Quantcast

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ പുക

എറണാകുളം - കോഴിക്കോട് ബസിലാണ് പുക ഉയർന്നത്. യാത്രക്കാരാണ് ഇക്കാര്യം ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    14 May 2023 8:07 AM GMT

Smoke in the running KSRTC bus
X

കൊച്ചി: അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നും പുക ഉയർന്നു. എറണാകുളം - കോഴിക്കോട് ബസിലാണ് പുക ഉയർന്നത്. യാത്രക്കാരാണ് ഇക്കാര്യം ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടർന്ന് അങ്കമാലി ഫയർ സ്റ്റേഷന് സമീപം ബസ് നിർത്തി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചു. ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമെന്നാണ് പ്രാധമിക നിഗമനം.


TAGS :

Next Story