Light mode
Dark mode
ബസിൽ കയറി അതിക്രമം കാണിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി
ന്യായമായ കാരണമില്ലാത്ത സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കേണ്ടി വരുമെന്നും നടപടി അമിതാധികാരപ്രയോഗം ആണെന്നും കോടതി വിമർശിച്ചു.
പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് ആണ് മരിച്ചത്
റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്
ഡ്രൈവർ ജീവൻ ജോൺസൺ, കണ്ടക്ടർ സി.പി ബാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്
ബസിൽ തൂക്കിയിട്ടിരുന്ന സ്വർണം സൂക്ഷിച്ച ബാഗ് കാണാതാവുകയായിരുന്നു
സംഭവസമയത്ത് ബസിൽ 38 യാത്രക്കാരുണ്ടായിരുന്നു
വിദ്യാർഥി വീണ വിവരം അറിയിച്ചിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കാർ കുറുകെയിട്ട് 20 മിനിട്ടോളം ബസ് തടഞ്ഞിട്ടു
കാഞ്ഞിരപ്പള്ളി സ്വദേശി സുലുവിനെതിരെയാണ് കേസെടുത്തത്
അക്രമം നടത്തിയ ശേഷം സ്ത്രീകൾ കാറിൽ കയറി രക്ഷപ്പെട്ടു
ചെങ്ങന്നൂരിൽ നിന്നും പാലക്കാട്ടേക്ക് നടത്തിയ സർവീസിലാണ് വ്യാജ സി.ഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തിയത്
ബസിന് തൊട്ടുപുറകിലുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം ബസ് തടഞ്ഞു നിർത്തി തീയണച്ചു
സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജിയെ കുറ്റിപ്പുറം പൊലീസാണ് അറസ്റ്റ് ചെയ്തത്
ബസിലെ ഒരു യാത്രക്കാരനുമായി നേരത്തെ തര്ക്കമുണ്ടാകുകയും ഇയാളെ തെരഞ്ഞാണ് യുവാക്കളുടെ സംഘമെത്തിയതെന്നുമാണ് ബസ് ജീവനക്കാർ പറയുന്നത്
ഒരു ഓഫ് റോഡ് ആംബുലൻസുൾപ്പെടെ രണ്ട് ആംബുലൻസ് സന്നിധാനത്ത് ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു
സംഭവത്തിൽ കണ്ടക്ടര്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് റാഫിയുടെ കുടുംബത്തിന്റെ ആവശ്യം.
കോട്ടയം മീനച്ചൽ സ്വദേശി തോമസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്
തിരുവല്ല സ്വദേശി സാബുവാണ് പിടിയിലായത്
പ്രാവച്ചമ്പലം മുതല് വെള്ളായണി വരെ ബസിനെ പിന്തുടര്ന്ന ശേഷമായിരുന്നു അതിക്രമം.