Quantcast

തൃശൂരിൽ സുരക്ഷാ സംവിധാനമില്ലാതെ പാമ്പുപിടിത്തം; ദൃശ്യങ്ങൾ പുറത്ത്

താൽക്കാലിക വാച്ചർമാരാണ് രാജവെമ്പാലയെ പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2024-05-26 10:42:12.0

Published:

26 May 2024 3:50 PM IST

Snake caught in Thrissur
X

തൃശൂർ: എച്ചിപ്പാറയിൽ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് രണ്ടു യുവാക്കൾ രാജവെമ്പാലയെ പിടികൂടിയത്. പാമ്പ് നിരവധി തവണ യുവാക്കളെ കടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. രണ്ടുപേരും വനംവകുപ്പിലെ താൽക്കാലിക വാച്ചർമാരാണ്.

അശാസ്ത്രീയമായി പാമ്പിനെ വേദനിപ്പിക്കുന്ന തരത്തിലാണ് യുവാക്കൾ പാമ്പിനെ പിടികൂടുന്നത്. വനംവകുപ്പിന് സംഭവത്തിൽ ഗുരുതര വീഴ്ചയെന്നാണ് ആരോപണം.


TAGS :

Next Story