Light mode
Dark mode
തമിഴ്നാട്ടിലെ നാമക്കൽ-സേലം റോഡിലാണ് സംഭവം
വനംവകുപ്പെത്തി പാമ്പിനെ പിടികൂടി
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു
പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഉരഗ പരിശോധന ആരംഭിച്ചത്
മഴക്കാലം കൂടി ആയതോടെ ഇത്തരം സംഭവങ്ങൾ പതിവാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ
യുഎസ് പൗരന് ടിം ഫ്രീഡിന്റെ രക്തത്തില്‍ നിന്നാണ് ഗവേഷകര്‍ ആന്റിവെനം വികസിപ്പിക്കാനൊരുങ്ങുന്നത്
ചത്ത് പാമ്പ് വീണ ഭക്ഷണം കഴിച്ചതിനെ തുടർന്ന് നൂറോളം വിദ്യാർഥികളാണ് ആശുപത്രിയിലായത്.
സ്കൂളിന്റെ പിൻഭാഗത്തെ മതിൽ പൊളിച്ചാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തത്.
ആലപ്പുഴയിൽ വെച്ചാണ് മകൾ പ്രിയങ്കക്ക് പാമ്പുകടിയേറ്റത്.
പാമ്പിനെ പിടികൂടാൻ കഴിയാത്തതിൽ ജീവനക്കാർ ആശങ്കയിലാണ്
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്
യാത്രക്കാരിലൊരാൾ പകർത്തിയ വിഡിയോയിൽ പാമ്പ് ബർത്തുകൾക്ക് സമീപമുള്ള ഹാൻഡിൽ ചുറ്റിക്കയറുന്നത് കാണാം
തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം
താൽക്കാലിക വാച്ചർമാരാണ് രാജവെമ്പാലയെ പിടികൂടിയത്
ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർത്തി പരിശോധിക്കുന്നു
പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്നത് കുടുംബത്തിന് ദോഷമാണ്, കുട്ടികൾക്ക് ബുദ്ധിമാന്ദ്യം സംഭവിക്കുമെന്നും സ്വാസിക
വീഡിയോ എടുത്ത് കൊണ്ടിരിക്കെ പെട്ടെന്നാണ് വെള്ളത്തിൽ നിന്നും പാമ്പ് തലപൊക്കിയത്
ദേവ് ശ്രേഷ്ഠ എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്
സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമാണ് യുവാവ് അറസ്റ്റിലാകുന്നത്
സ്റ്റേഷനിൽ 15 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടായിരുന്നു വ്യാപക തെരച്ചിൽ