Light mode
Dark mode
അണലി വർഗ്ഗത്തിൽപ്പെട്ട വിഷമില്ലാത്ത മണ്ണൂലിപാമ്പിനെയാണ് പിടികൂടിയത്
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്
ഉഗ്രനൊരു പാമ്പാണ് ഗാലെ ടൈറ്റൻസും ദാംബുള്ള ഓറയും തമ്മിലെ മത്സരത്തിനിടെ എത്തിയത്
ഹൈദരാബാദ് സ്വദേശിയായ സമ്പത്ത് കുമാറാണ് പാമ്പിനെ മുൻസിപ്പൽ ഓഫീസിൽ തുറന്നുവിട്ടത്.
കൊല്ലം സ്വദേശിയായ വ്യാപാരിക്ക് വിൽക്കുന്നതിനായി ഇരുതലമൂരിയെ പറഞ്ഞുറപ്പിച്ചത് ഒരു കോടി രൂപയ്ക്കാണ്
അണലിയാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കാലിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞെട്ടി എഴുന്നേറ്റപ്പോഴാണ് പാമ്പിനെ കണ്ടത്
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്
മേയ് 27ന് അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ചിലുള്ള സർക്കാർ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്
ബൊമ്മെ ക്യാമ്പിലേക്ക് വരുന്നതിനിടെയാണ് പാമ്പ് ഓഫീസിലെ മതില്‍ക്കെട്ടിനുള്ളില്‍ നിന്നും പാമ്പ് പുറത്തുവന്നത്
ബിർഭും ജില്ലയിലെ മയൂരേശ്വര് ബ്ലോക്കിലെ ഒരു പ്രൈമറി സ്കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം
തമിഴ്നാട് ഈറോഡ് സ്വദേശിയായ രാജക്കാണ് അണലിയുടെ കടിയേറ്റത്.
പിന്നീട് അതിനെ കാട്ടിലേക്ക് തുറന്നുവിട്ടതായി പോർട്ട് അതോറിറ്റി വക്താവ് ചെറിൽ ആൻ ആൽബിസ് പറഞ്ഞു
വ്യാഴാഴ്ചയാണ് നീര്‍ക്കോലി ഇനത്തില്‍ പെട്ട പാമ്പിനെ കണ്ടെത്തിയത്
പ്രദേശത്ത് കണ്ട പാമ്പിനെ പിടികൂടി ആൾക്കൂട്ടത്തിന് മുന്നിൽവെച്ച് തലയിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അലക്സിന്റെ ചുണ്ടിൽ തിരിഞ്ഞുകൊത്തുകയായിരുന്നു.
ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ടിനായാണ് പാമ്പിനെ കഴുത്തിലിട്ടത്
ലെജൻഡ്സ് ക്രിക്കറ്റ് ലീഗിനായി ഇന്ത്യയിലെത്തിയ ആസ്ട്രേലിയൻ ഇതിഹാസതാരം മിച്ചല്‍ ജോണ്സന് ജാക്വസ് കാലീസ് നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസിനു വേണ്ടിയാണ് കളിക്കുന്നത്
ബാഗുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്
പാമ്പ് കടിച്ചതായുള്ള സംശയത്തിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
''ഗൂഗിൾ മാപ്പിൽ തീർച്ചയായും പാമ്പിനെപ്പോലെയുള്ള ഒരു വസ്തു ഉണ്ട്. നിങ്ങൾക്കത് പരിശോധിക്കാം''