Quantcast

ശ്രീകൃഷ്ണ ജയന്തി: സംസ്ഥാനത്ത് വർണശബളമായ ശോഭായാത്രകള്‍ സംഘടിപ്പിച്ചു

കൃഷ്ണനായും രാധയായും വേഷമിട്ട് കുട്ടികൾ ശോഭായാത്രയുടെ ഭാഗമായി

MediaOne Logo

Web Desk

  • Published:

    6 Sept 2023 7:18 PM IST

ശ്രീകൃഷ്ണ ജയന്തി: സംസ്ഥാനത്ത് വർണശബളമായ ശോഭായാത്രകള്‍ സംഘടിപ്പിച്ചു
X

സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്ത്രി ആഘോഷിച്ചു. ഗുരുവായൂർ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടന്നു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് നടന്ന ബാലഗോകുലത്തിന്റെശോഭയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

കൃഷ്ണനായും രാധയായും വേഷമിട്ട് കുട്ടികൾ ശോഭായാത്രയുടെ ഭാഗമായി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിരുവനന്തപുരം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ ശോഭാ യാത്രകൾ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ ഒത്തുചേർന്നു.


TAGS :

Next Story