കൃഷ്ണഭക്തരെ ആര്‍എസ്എസ് വത്കരിക്കാന്‍ ശ്രമമെന്ന് കോടിയേരി
കൃഷ്ണ ഭക്തരായ ആളുകളെ ആര്‍എസ്എസ് വത്കരിക്കാനുള്ള ശ്രമമാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിലൂടെ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.കൃഷ്ണ ഭക്തരായ ആളുകളെ ആര്‍എസ്എസ് വത്കരിക്കാനുള്ള...