Quantcast

ശമ്പള പ്രതിസന്ധി; കെ.എസ്.ആർ.ടി.സിയിൽ ഇന്ന് അര്‍ധരാത്രി മുതല്‍ സൂചനാ പണിമുടക്ക്

ഇടതുപക്ഷ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കില്ല

MediaOne Logo

Web Desk

  • Updated:

    2022-05-05 12:36:01.0

Published:

5 May 2022 12:19 PM GMT

ശമ്പള പ്രതിസന്ധി; കെ.എസ്.ആർ.ടി.സിയിൽ ഇന്ന് അര്‍ധരാത്രി മുതല്‍ സൂചനാ പണിമുടക്ക്
X

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ കെഎസ്ആർടിസി സൂചനാ പണിമുടക്ക് നടത്തും. ശമ്പളം നൽകുന്ന കാര്യത്തിൽ ഉറപ്പ് ലഭിച്ചില്ലെന്നാരോപിച്ചാണ് പ്രതിപക്ഷ പാർട്ടികൾ പണിമുടക്ക് നടത്തുന്നത്. എന്നാൽ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും സമരത്തിൽ പങ്കെടുക്കില്ലെന്നും ഇടതുപക്ഷ സംഘടനകൾ അറിയിച്ചു. പത്താം തിയതി ശമ്പളം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും സിഐടിയു പറഞ്ഞു.

TAGS :

Next Story