Light mode
Dark mode
9000 ഒഴിവുകളുണ്ടായിട്ടും അത് നികത്താനുള്ള നടപടി വൈദ്യുതി വകുപ്പോ മാനേജ്മെന്റോ ചെയ്യുന്നില്ലെന്നാണ് പ്രധാന ആക്ഷേപം
തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും എഐടിയുസി ആവശ്യപ്പെട്ടു
ശമ്പളം മുടങ്ങിയ യൂണിയൻ അംഗങ്ങളായ തൊഴിലാളികൾക്ക് പലവ്യഞ്ജന കിറ്റ് നൽകി
"ധനവകുപ്പിന് സപ്ലൈക്കോയോട് ചിറ്റമ്മനയമാണ്, ഒരാഴ്ച കൂടി കഴിഞ്ഞാൽ സപ്ലൈക്കോ കാലിയാകും"
തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്ന് എഐടിയുസി
കേന്ദ്രസർക്കാർ ജനദ്രോഹ നടപടികൾ തുടരുമ്പോൾ കേരളത്തിൽ മാറ്റമുണ്ടാകണം. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കണമെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ആവശ്യപ്പെട്ടു.
ഇടതുപക്ഷ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കില്ല
ദേശീയ പണിമുടക്ക് നാളെയും ശക്തമായി തുടരുമെന്നുമന്നും എ.ഐ.ടി.യു.സി