മലപ്പുറം അരീക്കോട് പൂങ്കുടി പുഴയിൽ വിദ്യാർഥിയെ കാണാതായി
മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻഷിഫിനെയാണ് കാണാതായത്

അരീക്കോട് :മലപ്പുറം അരീക്കോട് പൂങ്കുടി പുഴയിൽ വിദ്യാർഥിയെ കാണാതായി. മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻഷിഫിനെയാണ്
കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ തുടർന്ന് വരികയാണ്.
Next Story
Adjust Story Font
16

