Quantcast

പതിനാറുകാരിയെ നിരന്തര ലൈംഗികപീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ

ഫേസ്ബുക്കിലൂടെയാണ് പ്രതി കൊല്ലം സ്വദേശിനിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-24 12:34:35.0

Published:

24 Jan 2023 12:32 PM GMT

Suspect , sexually assaulted,16-year-old girl,  arrested,
X

കൊല്ലം: പതിനാറുകാരിയെ നിരന്തര ലൈംഗികപീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വെമ്പായം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്.

ഫേസ്ബുക്കിലൂടെയാണ് പ്രതി കൊല്ലം സ്വദേശിനിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. 2021 മുതൽ പീഡനം തുടർന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി സി.ഡബ്ല്യൂ.സി സംരക്ഷണയിലാണ്.

TAGS :

Next Story