Light mode
Dark mode
സ്കൂൾ ബസിൽ വെച്ച് പ്രതിയായ അഖിൽ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്
അക്രമികൾ യുവതിയുടെ വസ്ത്രം വലിച്ചുകീറിയതായും പൊലീസ് അറിയിച്ചു.
സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജിയെ കുറ്റിപ്പുറം പൊലീസാണ് അറസ്റ്റ് ചെയ്തത്
തൈറോയ്ഡ് ചികിത്സക്കായെത്തിയ 32കാരിയാണ് ലൈംഗികാതിക്രമത്തിനിരയായയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്
സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്
ഫേസ്ബുക്കിലൂടെയാണ് പ്രതി കൊല്ലം സ്വദേശിനിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്
പ്രതികളിൽ ഒരാളെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി
രാവിലെ സ്കൂളിലേക്ക് വന്ന കുട്ടിയെ പിന്തുടർന്ന് മിഠായിയും പലഹാരവും നൽകിയശേഷം ലൈംഗികാതിക്രമണം നടത്തുകയായിരുന്നു