ജമ്മു കാശ്മീരിലെ ഭീകരാക്രമണം അപലപനീയം: പി മുജീബുറഹ്‌മാൻ
'നിഷ്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം'

കോഴിക്കോട്: ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണം ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്‌മാൻ. തീവ്രവാദത്തെയും ഭീകരാക്രമണങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കാൻ നമുക്കാകണം. മനസ്സാക്ഷി മരവിക്കുന്ന ഈ ഭീകരചെയ്തിയെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണം -അദ്ദേഹം വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

